Ticker

6/recent/ticker-posts

ജില്ലയിൽ പല ഭാഗത്തും മഴ

കാഞ്ഞങ്ങാട് :ജില്ലയിൽ പല
 ഭാഗത്തും മഴ ലഭിച്ചു. ഇന്ന് രാത്രിയിലാണ് മഴയെത്തിയത്. പലേടത്തും ഇടിമിന്നലോട് കൂടിയ മഴയാണ് ലഭിച്ചത്. കാഞ്ഞങ്ങാട്ടും മലയോര മേഖലകളിലും നല്ല മഴ ലഭിച്ചു. രാത്രി 9 മണിയോടെ ആരംഭിച്ച മഴപല ഭാഗത്തും ഇപ്പോഴും പെയ്യുന്നുണ്ട്. ഇന്നലെ പകൽ മുഴുവൻ കാർ മേഘം മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.  മലയോരത്ത് വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുന്നു. കാലം തെറ്റി എത്തിയ മഴ ആശ്വാസമാവുമ്പോഴും കർഷകർക്ക് ആശങ്കയുമുണ്ടാക്കുന്നു.
Reactions

Post a Comment

0 Comments