Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് രണ്ട് കോടി രൂപ വിലവരുന്ന തിമിംഗല ഛർദ്ദിയുമായി രണ്ട് പേർ പിടിയിൽ, കാഞ്ഞങ്ങാട് സ്വദേശികൾ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്ട് രണ്ട് 
കോടി രൂപ വിലവരുന്ന 
തിമിംഗല ഛർദ്ദിയുമായി രണ്ട് പേർ പിടിയിൽ
ഇന്ന് വൈകീട്ട് കോട്ടച്ചേരിയിലെ ലോഡ്ജിൽ നിന്നുമാണ് 10 കിലോ തിമിംഗലവിസർജ്യം പിടിച്ചത്.പി ടിയിലായ രണ്ട് പേർ കാഞ്ഞങ്ങാട് സ്വദേശികളാണ്. പോലീസാണ് പിടികൂടിയത് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ
.ഇൻസ്പെക്ടർ കെ.പി.ഷൈനിൻ്റെ നേതൃത്വത്തിലാണ് പിടിച്ചത്.
Reactions

Post a Comment

0 Comments