Ticker

6/recent/ticker-posts

അതിഞ്ഞാലിൽ തമ്മിൽ തല്ലിയ രണ്ട് പേർ പിടിയിൽ, കാർ തകർത്തു

കാഞ്ഞങ്ങാട്:അതിഞ്ഞാലിൽ തമ്മിൽ തല്ലിയ രണ്ട് പേർ പിടിയിൽ, കാറിൻ്റെ ചില്ല് തകർത്തു
പാണത്തൂർ, തെക്കെപ്പുറം സ്വദേശികളാണ് പിടിയിലായത്.വാഹന ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിൽ കഴിഞ്ഞ ദിവസം തമ്മിൽ തല്ലുകയായിരുന്നു
Reactions

Post a Comment

0 Comments