Ticker

6/recent/ticker-posts

രാത്രി തോട്ടത്തിൽ തളർന്നുവീണ നിലയിൽ കണ്ട ആൾ മരിച്ചു

ചീമേനി:രാത്രി തോട്ടത്തിൽ 
തളർന്നുവീണ നിലയിൽ
 കണ്ട ആൾ ആശുപത്രിയിൽ മരിച്ചു
പോത്താം കണ്ടത്തെ രാമകൃഷ്ണനാണ് 51 മരിച്ചത്.
ഇന്നലെ രാത്രി 12 മണിക്ക് ശേഷം പോത്താം കണ്ടത്തെ ജംഷീറിൻ്റെ തോട്ടത്തിൽ തളർന്ന് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.
ചിമേനി പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments