നീലേശ്വരം ഉച്ചൂളി കുതിരിലെ ഷക്കീർ പികെ 28 യാണ് പിടിയിലായത്. നീലേശ്വരം Iഎസ് ഐമചന്ദ്രനാണ് അറസ്റ്റ് ചെയ്തത്. സീനിയർസിവിൽ ഓഫീസർ കുഞ്ഞബ്ദുല്ല. സി പി ഒ മാരായ ബിനീഷ്.,വിപിൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു
കോട്ടപ്പുറത്തെ യാസിറിൻ്റെ ബൈക്കാണ് മുൻ വിരോധം വെച്ച് കത്തിച്ചത്.പിന്നീട് ഗൾഫിലേക്ക് കടക്കുകയായിരുന്നു.കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റ്
0 Comments