Ticker

6/recent/ticker-posts

വെള്ളരിക്കുണ്ടിൽ കാറപകടം: രണ്ട് പേർക്ക് പരിക്ക്

വെള്ളരിക്കുണ്ട്:വെള്ളരിക്കുണ്ടിൽ കാറപകടം
യാത്രക്കാർ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്.
വെള്ളരിക്കുണ്ട് തെക്കീ ബസാറിൽ നാലര മണിയോടെ യാണ് കാർ അപകടത്തിൽ പെട്ടത്.
റോഡിൽ നിന്നും തെന്നിമാറിയ കാർ തെങ്ങിലിടിച്ച് നിന്നതു മൂലം കുഴിയിലേക്ക് മറിയാതെ വലിയ ദുരന്തം ഒഴിവായി.
തെങ്ങ് മുറിഞ്ഞു വീണെങ്കിലും കാറിന് മുകളിൽ വിഴാത്തതും ഭാഗ്യമായി.
കാറിലുണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു.
Reactions

Post a Comment

0 Comments