കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്
വില്ലേജ് ഓഫീസിൻ്റെ പഴയ
കെട്ടിടത്തിൻ്റെ വാതിൽ
തകർത്ത് കവർച്ച.ഐങ്ങോത്തുള്ള പഴയ കെട്ടിടത്തിൻ്റെ വാതിൽ പൊളിച്ചാ, ണ് കവർച്ച
അര ലക്ഷം രൂപ വിലവരുന്ന ഇൻവേറ്റർ, ബാറ്ററിയും മോഷണം പോയി.വില്ലേജ് ഓഫീസറുടെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു
0 Comments