Ticker

6/recent/ticker-posts

നെഹ്റു കോളേജിന് മുന്നിൽ കെ എസ് യു സ്ഥാപിച്ച കൊടിതോരണങ്ങൾ തകർത്തു

കാഞ്ഞങ്ങാട്:നെഹ്റു കോളേജിന് 
മുന്നിൽ കെ എസ് യു സ്ഥാപിച്ച കൊടിതോരണങ്ങൾ തകർത്തു
നവാഗതർക്ക് സ്വാഗത മറിയിച്ച് സ്ഥാപിച്ചതോരണങ്ങളാണ് കഴിഞ്ഞ രാത്രിയിൽ നശിപ്പിച്ചത്.മുൻപ് കോളേജിന് മുന്നിൽ സ്ഥാപിച്ച കെ എസ് യു പതാകയും നശിപ്പിച്ചതായി കെ എസ് യു പ്രവർത്തകർ പറഞ്ഞു. നശിപ്പിച്ച സ്ഥാനത്ത് ഇന്ന് വീണ്ടും കെ എസ് യു തോരണങ്ങൾ കെട്ടി. സംഭവം പോലീസിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു.
Reactions

Post a Comment

0 Comments