Ticker

6/recent/ticker-posts

കേരള ബാങ്ക് മാനേജർ ആവിക്കരയിലെ കൃഷ്ണകുമാർ അന്തരിച്ചു

കാഞ്ഞങ്ങാട്:കേരള ബാങ്ക് അലാമിപ്പള്ളി ബ്രാഞ്ച്
മാനേജർ
 ആവിക്കര സ്വദേശി എ കെ
കൃഷ്ണകുമാർ 50അന്തരിച്ചുകാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന് സമീപത്താണ് താമസം. എറണാകുളം ആശുപത്രിയിൽ വെച്ചാണ് മരണം. രണ്ട് മാസം മുൻപ് അലാമിപ്പള്ളി ബ്രാഞ്ചിൽ ചുമതയേറ്റതാണ്.ബാങ്കിൻ്റെ പടിയിറങ്ങവെ വീണ് പരിക്കേറ്റതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഭാര്യ ദിവ്യ രണ്ട് മക്കളുണ്ട്.
Reactions

Post a Comment

0 Comments