പെരിയ:രണ്ട് വയസുകാരിയെ
വാച്ചുകൊണ്ട് എറിഞ്ഞ്
പരിക്കേൽപ്പിച്ച യുവാവിന്
എതിരെ പോലീസ് കേസെെടുത്തു
പെരിയാട്ടടുക്കത്തെ ബഷീറിൻ്റെ ഭാര്യ ജംഷീല 27യുടെ പരാതിയിൽ ബാസിത്തിനെതിരെയാണ് ബേക്കൽ പോലീസ്
കേസെടു. ത്തത് ജംഷീലയെ മർദ്ദിക്കുകയും രണ്ട് വയസുള്ള മകളെ വാച്ചുകൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിച്ചെന്നാണ് കേസ്. ഫോൺ സംഭാഷണത്തെ ചൊല്ലിയുള്ള തർക്കമാണ് കാരണം
0 Comments