അമ്പലത്തറ: കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പാറപ്പള്ളി ഗ്രാമസേവാ കേന്ദ്രത്തിൽ നടത്തിയ നവീകരണ പ്രവർത്തികളുടെ ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനികൃഷ്ണൻ ഉദ്ഘാ
ടനം ചെയ്തു. പഞ്ചായത്ത് വൈ. പ്രസിഡൻറ് പി. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ജയശ്രീ എൻ.എസ്. ഊരുമൂപ്പൻ കെ നാർക്കളൻ, ബി.മുരളി, ടി.കെ.കലാരഞ്ജിനി, പി.ജയകുമാർ, പി.എൽ.ഉഷ എന്നിവർ സംബന്ധിച്ചു.പി.അപ്പക്കുഞ്ഞി സ്വാഗതവും കെ .പ്രമോദ് നന്ദിയും പറഞ്ഞു.
0 Comments