Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് കടപ്പുറം സ്വദേശിയായ യുവാവിനെ കാണാതായി

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് കടപ്പുറം
 സ്വദേശിയായ യുവാവിനെ 
കാണാതായതായി പരാതി. കടപ്പുറം സ്വദേശി രാജനെ 48യാണ് കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാതായത്. ഹൊസ്ദുർഗ് പോലിസിൽ പരാതി നൽകി. വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പോലീസ് പറഞ്ഞു
Reactions

Post a Comment

0 Comments