സ്വദേശിയായ
യുവാവിനെ പുഴയിൽ വീണ്
മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടറ യിലെ ജാനകിയുടെ മകൻ അനീഷിനെ 40 യാണ് മരിച്ച നിലയിൽ കണ്ടത്. ഓർച്ച പുഴയിൽ ഇന്ന് രാവിലെ 8.15 മണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്.ഇന്നലെ രാത്രിയിലും രാവിലെക്കുമിടയിലുള്ള സമയത്താണ് മരണം.നീലേശ്വരം പോലീസ് സ്ഥലത്തെത്തി. രാത്രി പാർട്ടിയുണ്ടെന്ന് പറഞ്ഞ് വിട്ടിൽ നിന്നു പോയതാണ്. മൊബൈൽ ഫോൺ വിട്ടിൽ വെച്ച് പോവുകയായിരുന്നു. വീട്ടിൽ മാതാവ് മാത്രമെയുള്ളു. ആമസോൺഡലിവറി ജീവനക്കാരനാണ്
0 Comments