നീലേശ്വരം:പട്ടാപകൽ വീടിൻ്റെ
വാതിൽ പൊളിച്ച് സ്വർണവും
പണവും കവർച്ച ചെയ്തു.നീലേശ്വരം പള്ളിക്കരയിലെ പ്രദീപിൻ്റെ വീട്ടിലാണ് ഇന്ന് പകൽ 930 നും 2 മണിക്കു മിടയിൽ കവർച്ച നടന്നത്. കിടപ്പ് മുറിയിലെ അലമാര കുത്തിതുറന്ന് ഒരു ലക്ഷം രൂപ ഒന്നര പവനു കവർന്നു ഏണി കൂടിൻ്റെ വാതിൽ തകർത്താണ് അകത്ത് കടന്നത്. നീലേശ്വരം പോലിസ് സ്ഥലത്തെത്തി.
0 Comments