പരാതിയിൽ
67കാരനെതിരെ പോലീസ്കേസ് ഉദുമ സ്വദേശി അബ്ദുള്ളക്കെതിരെയാണ് കേസ്. ഉടുമുണ്ട് പൊക്കി കാണിക്കുകയും ശരീരത്തിൽ പിടിച്ചു തള്ളി അസഭൃം പറഞ്ഞെന്ന 40കാരിയുടെ പരാതിയിൽ ബേക്കൽ പോലിസാണ് കേസെടുത്തത്.പാക്യര യിൽ വെച്ച് കഴിഞ്ഞ ദിവസമാണ് സംഭവം.വാഗന്നം പാർക്ക് ചെയ്ത തർക്കത്തെ തുടർന്നാണ് മാനഹാനിയുണ്ടാക്കിയതെന്ന് പരാതിപ്പെട്ടു.
0 Comments