Ticker

6/recent/ticker-posts

ആവിക്കരയിൽ പരസ്പരം ഏറ്റ് മുട്ടിയ അഞ്ച് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്:ആവിക്കരയിൽ 
പരസ്പരം ഏറ്റ് മുട്ടിയ 
അഞ്ച് പേരെ പോലിസ് അറസ്റ്റ് ചെയ്തു. ആവിക്കരയിലെ ഓർഫനേജിന് മുൻവശം പൊതു സ്ഥലത്ത്
 ഏറ്റ് മുട്ടിയവരാണ് ഹൊസ്ദുർഗ് പോലിസിൻ്റെ പിടിയിലായത്' ഇന്നലെ ഉച്ചക്കാണ് സംഭവം.ആവിക്കരയിലെ മുഹമ്മദ് ഷഹബാസ് 24,ഇട്ടമ്മലിലെകെ.എ. ഷെമീം 27, ഹൊസ്ദുർഗ് ബിച്ചിലെ പി.ഖലീൽ 25, ഹൊസ് ദുർഗ് കടപ്പുറത്തെ പി.ഇബ്രാഹീം 55, പട്ടാക്കാലിലെ വി. പി..സമീർ 29 എന്നിവരാണ് അറസ്റ്റിലായത്.ഇവർക്കെതിരെ കേസെടുത്തു
Reactions

Post a Comment

0 Comments