Ticker

6/recent/ticker-posts

വാഹനാപകടസ്ഥലത്തെത്തിയ പോലീസ് സംഘത്തെ ആക്രമിച്ചു

ചെമ്മനാട്:വാഹനാപകടമുണ്ടായെന്ന വിവരത്തെ തുടർന്ന്
സ്ഥലത്തെത്തിയ പോലീസ്
 സംഘത്തെ ആക്രമിച്ചു.രണ്ട് പേർക്കെതിരെ പോലിസ് കേസെടുന്നു.
മേൽപ്പറമ്പസ്റ്റേഷനിലെ എ.എസ് ഐസി.കുമാരനെയും ജോസ് വിൻസൻ്റെന്ന സിനിയർ സിവിൽ ഓഫീസറെയും
 ചെമ്മനാട് മുണ്ടാങ്കുളത്തു വെച്ച് കയ്യേറ്റം ചെയ്ത് ഔദ്യോഗിക കൃത്യനിർവ്വഹണം തടഞ്ഞെന്ന പരാതിയിൽ ചെമ്മനാട് സ്വദേശികളായ
സാലിഹ് റഹീസ് 27, അബ്ദുള്ള 21 എന്നിവർക്കെതിരെയാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments