Ticker

6/recent/ticker-posts

കുഴികളടച്ച് ഹോം ഗാർഡും റെയിൽവെ ഗേറ്റുമാനും

നീലേശ്വരം : പള്ളിക്കര റെയിൽവെ പാളത്തിലെ കുഴികൾ ഹോംഗാർഡ് കെ. കുഞ്ഞിരാമനും ഗേറ്റ് മാൻ ഋദേഷും ചേർന്ന് അടച്ചു 
ഈ ഭാഗങ്ങളിൽ കുഴിയുള്ളതിനാൽ ദേശീയ പാതയിൽ ഗതാഗത സ്ഥംഭനം കൂടുന്നതും പതിവാകുന്നതിനാൽ സ്വയം തിരുമാനം പ്രകാരമമാണ് ഇരുവരും കുഴിയടക്കാൻ മുന്നോട്ട് വന്ന് മാതൃകയായത്.
Reactions

Post a Comment

0 Comments