കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് ടൗണിൽ ഇന്ന് വൈകീട്ട്ബസ് തൊഴിലാളികളും
ഓട്ടോ ഡ്രൈവറും
തമ്മിൽ സംഘർഷം. രണ്ട് പേരെ ഹൊസ്ദുർഗ് പോലിസ് കസ്റ്റഡിയിലെടുത്തു. പടിഞ്ഞാറ് ഭാഗം സ്റ്റാൻ്റിലാണ് സംഭവം.തീരദേശത്തേക്പോകുന്ന ബസിലെ തൊഴിലാളികളും ഓട്ടോ ഡ്രൈവറും തമ്മിലാണ് സംഘർഷമുണ്ടായത്.ഇരുവരെയും പിന്നീട് വിട്ടയച്ച തായി പോലീസ് പറഞ്ഞു സമാന്തര സർവ്വീസ് നടത്തിയെന്നാരോപിച്ചാണ് സംഘർഷമുണ്ടായത്
0 Comments