കാഞ്ഞങ്ങാട്:വിഷം കഴിച്ച യുവാവ്
മെഡിക്കൽ കോളേജ്
ആശുപത്രിയിൽ ചികിൽസയിലിരിക്കെമരിച്ചു
ഭീമനടി കുറുമാ കുണ്ടിലെ ബിജു ജോസഫ് 46 ആണ് പരിയാരം മെഡിക്കൽ കോളേജിൽ മരിച്ചത്.കഴിഞ്ഞ ദിവസം ഏതോ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. വെള്ളരിക്കുണ്ട് പോലീസ് ഇൻക്വസ്റ്റ് നടത്തി
0 Comments