Ticker

6/recent/ticker-posts

നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ഡ്രൈവർ മരിച്ചു

കാഞ്ഞങ്ങാട്:നെഞ്ച് വേദന അനുഭവപ്പെട്ടതിനെ  തുടർന്ന് ആശുപത്രിയിൽ എത്തിച്ചഡ്രൈവർ മരിച്ചു. ഇന്ന് വെളുപ്പിന് താമസ സ്ഥലത്ത് വച്ച് നെഞ്ച് വേദന അനുഭവപ്പെടുകയും ഉടൻ പൂടംകല്ല് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
രാജപുരം പൈനിക്കരയിൽ വാടകക്ക് താമസിക്കുന്ന കോട്ടയം ഉഴവൂർ ഈസ്റ്റ് മീനച്ചിൽ നാരായണൻ്റെ മകൻ ടി.എൻ. ഷാജു 57 വാണ് മരിച്ചത്. വെള്ളരിക്കുണ്ട്
പ്ലാച്ചിക്കരയിലെ സ്വകാര്യ കമ്പനിയിൽ കംപ്രസർ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments