നീലേശ്വരം:വീട്ടിൽ നിന്നും പോയ യുവതിയേയും രണ്ട് വയസുള്ള കുട്ടിയേയും കാണാതായതായി പരാതി. കിനാനൂർ കാട്ടി പൊയിൽ സ്വദേശിനിയായ 22 കാരിയെയാണ് കഴിഞ്ഞ ദിവസം ഉച്ചമുതൽ കാണാതായത്.കുട്ടിക്കൊപ്പം വീട്ടിൽ നിന്നും പോയ ശേഷം കാണാതായെന്ന പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു
0 Comments