Ticker

6/recent/ticker-posts

സുഹൃത്തിൻ്റെ വീട്ടിൽ പോയ യുവതിയെ ഒരാഴ്ചയായി കാൺമാനില്ല

കാഞ്ഞങ്ങാട്:സുഹൃത്തിൻ്റെ വീട്ടിൽ പോയ യുവതിയെ ഒരാഴ്ചയായി കാൺമാനില്ലെെന്ന് പരാതി
മടിക്കൈ തെക്കൻ ബങ്കളത്തെ 27കാരിയെയാണ് കാണാതായത്.
കഴിഞ്ഞ 25 ന് രാവിലെ സുഹൃത്തിന്‌ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് സ്വന്തം വീട്ടിൽ നിന്നും പോയത്.പിന്നീട് ഒരു വിവരവുമില്ല.
പിതാവിൻ്റെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments