ആഭരണവും വി
ല പിടിപ്പുള്ള രേഖകളും കണ്ടെത്തി നൽകി റെയിൽവെ പോലിസ്.ബാഗ്
നഷ്ടപ്പെട്ട തി നെ തുടർന്ന്
റെയില്‍വെ സ്റ്റേഷനിൽ വിഷമിച്ചിരുന്ന യുവതിക്കാണ് തുണയായി റെയിൽവെ പോലീസെത്തി
യ ത്. നെല്ലിക്കുന്ന് കടപ്പുറത്തെ മിന്നു വിൻ്റെയും പിതാവിൻ്റെയും ബാഗാണ് ഇന്ന് യാത്രക്കിടെ
നഷ്ടപ്പെട്ടത്
ഇവര്‍ കയറിയ ഓട്ടോയില്‍ വെച്ച് ബാഗ് മറന്നു എന്നും ഓട്ടോ ഏതാണെന്ന് അറിയില്ലെന്നും പറഞ്ഞ് വിഷമിച്ച് കാസർകോട് റെയിൽ പോലീസ്
സ്റ്റേഷനിലെത്തുകയായിരുന്നു യുവതിയും പിതാവും. ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ
സുധീഷ് സിവിൽ ഓഫീസർ അജയൻ എന്നിവര്‍ആർ പി എഫ്
കോണ്‍സ്റ്റബിള്‍ ശ്രീരാജിന്റെ സഹായത്തോടെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.
അവ്യക്തമായ ഓട്ടോയുടെ നമ്പർ പരിശോധനയിൽ ലഭിച്ചു. തപ്പോൾ തന്നെ
ട്രാഫിക്ക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റിന് കൈമാറി ഓട്ടോ ഡ്രൈവറുടെ ഫോൺനമ്പര്‍ ശേഖരിച്ച്
ബാഗ് ഓട്ടോയില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തി .സ്റ്റേഷനിലെത്തിച്ച്
ബാഗ് യുവതിക്ക്
0 Comments