ഉപ്പള പത്വാടി കൊണ്ടാവൂരിൽ നിന്നും ഇന്ന്
വൈകീട്ടാണ് പൊലീസ് എം ഡി.എം എ പിടിച്ചത്. വീട്ടിൽ നിന്നാണ് വൻ മയക്കുമരുന്ന് ശേഖരം പൊലീസ് കണ്ടെത്തിയത് അസ്കർ അലി എന്നയാൾ പൊലീസ് കസ്റ്റഡിയിലാണ്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയിഡ്. ജില്ലയിൽ നടന്ന ഏറ്റവും വലിയ മയക്ക്മരുന്ന് വേട്ടയാണ്. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പ സ്ഥലത്തെത്തി. മൂന്നര കിലോയിലേറെ എം.ഡി.എം.എ ഉണ്ടെന്നാണ് വിവരം.
0 Comments