കാസർകോട്:
സംഘർഷംതടയാൻ സ്ഥലത്തെത്തിയപൊലീസിനു നേരെ കല്ലേറ്. കാസർകോട് എസ്.ഐ പി. അനൂപിനും പൊലീസുകാർക്കുംനേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രി 10.30 ന് മീപ്പുഗിരിയിലാണ് പൊലീസിന് നേരെ കല്ലേറുണ്ടായത്. 15 പേർ സ്ഥലത്ത് പരസ്പരം ഏറ്റ് മുട്ടുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന്
നേരെ കല്ലേറ് നടത്തുകയായിരുന്നു. കോൺഗ്രീറ്റ് കഷണം കൊണ്ടും കല്ലുകൊണ്ടും എസ്.ഐ എറിഞ്ഞ് പരിക്കേൽപ്പിച്ചു. 15 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
0 Comments