Ticker

6/recent/ticker-posts

ചാലിങ്കാൽ ഏച്ചിത്തടത്തിലെ കെ.വി. ബാലകൃഷ്ണൻ അന്തരിച്ചു

കാഞ്ഞങ്ങാട്:മുൻകാല ഡ്രൈവറും  മാവുങ്കാലിലെ മാരുതി ഡ്രൈവിങ് സ്കൂളിന്റെ സ്ഥാപകനുമായിരുന്ന ചാലിങ്കാൽ ഏച്ചിത്തടത്തിലെ കെ.വി. ബാലകൃഷ്ണൻ  63 അന്തരിച്ചു.ഭാര്യ : മാലതി .മക്കൾ : ശാലിനി , ശ്യാമിലി, ശരണ്യ , സംഗീത . മരുമക്കൾ: അനീഷ്  (മട്ടന്നൂർ ), വിവേക്  (പിലാത്തറ), ബിവിൻ . (കോളിച്ചാൽ) സഹോദരങ്ങൾ: രാമചന്ദ്രൻ വെളളിക്കോത്ത്, തമ്പായി രാവണീശ്വരം, പരേതരായ സുകുമാരൻ, അമ്പാടി, നാരായണി. സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
Reactions

Post a Comment

0 Comments