Ticker

6/recent/ticker-posts

ഛർദ്ദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു, വിഷം കഴിച്ചതായി ഡോക്ടറോട് പറഞ്ഞു

കാഞ്ഞങ്ങാട്: വീട്ടിൽ വച്ച്ഛർദ്ദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. എന്നാൽ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പരിശോധനക്കിടെ ഡോക്ടറോട് , യുവതി എലിവിഷം കഴിച്ചതായി പറഞ്ഞു. തുടർന്ന് യുവതിയെ കാസർകോട് മിംസിലും നിലവശളായതിനെ തുടർന്ന് കോഴിക്കോട് മിംസിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
കാഞ്ഞങ്ങാട് സിയാറത്തിങ്കരയിലെ എം. കെ. അബ്ദുൾ റഹ്മാൻ്റെ മകൾ താഹിറ 35 യാണ് മരിച്ചത്.
28ന് ഉച്ചക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് നടപടികൾ ആരംഭിച്ചു.
ഭർത്താവ് ഷെരീഫ് ചിത്താരി. മക്കൾ : മുഹമ്മദ്, സാദിയ.
Reactions

Post a Comment

0 Comments