5 പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ്
കേസെടുത്തു.
കുശാൽ നഗർ നിത്യാനന്ദ പോളിടെക്നിക്കിന് സമീപത്തെ റഷീദ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഷംസുദ്ദീൻ മുഹമ്മദിൻ്റെ 45 പരാതിയിൽ കളനാട്ടെ അമീർ, കാസർകോട് എനിയാക് സ്വദേശികളായ ഉദൈഫ്, നസീർ, പെരുമ്പള ജുനൈദ്, കൊടവലത്തെ അജയൻ എന്നിവർക്കെതിരെയാണ് കേസ്.
26 ന് ഉച്ചക്ക് താമസ സ്ഥലത്ത് നിന്നും സിൽവർ കളർ സ്വിഫ്റ്റ് കാറിൽ തട്ടിക്കൊണ്ട് പോയി കളനാട് ചിക്കൻ സെൻ്റർ ഓഫീസിൽ വച്ച് മർദ്ദിക്കുകയും ഇവിടെ നിന്നും കാറിൽ ബംഗ്ളുരുവിലേക്ക് കൊണ്ട് പോയി മർദ്ദിക്കുകയും 27 ഉച്ചവരെ തടങ്കലിൽ വച്ച് ഫോൺ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസെടുത്തത്.
മർദ്ദനത്തിനിരയായ ആൾ
0 Comments