പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. വിവരം ലഭിക്കുന്നവർ പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.
പെരിയ കല്യോട്ടെ രാമൻ്റെ മകൻ പുരുഷോത്തമനെ 52 യാണ് കാണാതായത് .
വ്യാഴാഴ്ച രാവിലെ 6 ന് വീട്ടിൽ നിന്നും പോയതായിരുന്നു. പിന്നീട് വിവരമില്ല. സഹോദരൻ ടി.കൃഷ്ണൻ്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു. കാണാതാവുമ്പോൾ കാവി മുണ്ടും നീല ഷർട്ടുമാണ് വേഷം. ബേക്കൽ പൊലീസ് സ്റ്റേഷൻ
0 Comments