Ticker

6/recent/ticker-posts

വെള്ളിക്കോത്ത് പുതിയ വളപ്പിൽ നളിനാക്ഷൻ അന്തരിച്ചു

കാഞ്ഞങ്ങാട്: മേഘ കൺസ്ട്രക്ഷൻസ് സീനിയർ സൂപ്പർവൈസർ വെള്ളിക്കോത്ത് പുതിയവളപ്പ് സുധർമയിലെ പുറവങ്കര നളിനാക്ഷൻ നായർ (62) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് പുറവങ്കര തറവാട് ശ്മശാനത്തിൽ. കാഞ്ഞങ്ങാട് ദുർഗ സ്കൂൾ റിട്ട. അധ്യാപകനും ഗ്രന്ഥകാരനുമായ പരേതനായ പി.കുഞ്ഞിക്കോമൻ നായരുടെയും പി.ജയലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: വി.കെ.ഗീത (അധ്യാപിക, ചട്ടഞ്ചാൽ എച്ച്എസ്എസ്). മക്കൾ: ഡോ.വി.കെ. അഭിജിത്ത്, വി.കെ.ജയജിത്ത് (വിദ്യാർത്ഥി, മണിപ്പാൽ) മരുമകൾ: ഡോ. അശ്വതി. സഹോദരങ്ങൾ: പി. ജയശ്രീ, പി. വീണ (ഇരുവരും റിട്ട. അധ്യാപികമാർ).
Reactions

Post a Comment

0 Comments