മംഗലാപുരം : മണ്ണിടിച്ചിലിൽ കാണാതായ അർജ്ജുനി
ൻ്റെ ലോറി ഗംഗാ വലി പുഴയിൽ നിന്നും ഇന്ന് വൈകീട്ട് 3 ന് കണ്ടെത്തി. ലോറിയെ
ക്രെയിൻ ഉപയോഗിച്ച് ഉയർത്തി നിർത്തിയിട്ടിരിക്കുകയാണ് ക്യാമ്പിനിലുള്ളിൽ അർജ്ജുൻ ഉണ്ടെന്നാണ് സംശയം. ലോറി ഉടമ മനാഫ് ലോറി തൻ്റെ തെന്ന് പറഞ്ഞു. അപകടമുണ്ടായി 70 ദിവസങ്ങൾക്ക് ശേഷമാണ് ലോറി കിട്ടിയത്. അർജ്ജുൻ ലോറിക്കുള്ളിൽ ഉണ്ടോ എന്ന് അൽപ്പ സമയത്തിനകം അറിയാം.
0 Comments