Ticker

6/recent/ticker-posts

ത്രീ സ്റ്റാർ ഹോട്ടിന് നേരെ കല്ലേറ് ഗ്ലാസും ടെലിവിഷനും തകർന്നു

കാഞ്ഞങ്ങാട് :ത്രീ സ്റ്റാർ ഹോട്ടിന് നേരെയുണ്ടായ കല്ലേറിൽ ഗ്ലാസും ടെലിവിഷനും തകർന്നു.
പാലക്കുന്നിലെ ബേക്കൽ പാലസ് ത്രീ സ്റ്റാർ ഹോട്ടൽ ആൻ്റ് ബാറിന് നേരെയാണ് കല്ലേറുണ്ടായത്. രണ്ടംഗ സംഘം നടത്തിയ കല്ലേറിൽ ടിവിയും ഗ്ലാസും തകരുകയായിരുന്നു. അരലക്ഷം രൂപയുടെ നഷ്ടം സംഭിച്ചു. ഹോട്ടലിൻ്റെ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി കല്ലെറിഞ്ഞതായാണ് പരാതി. ഹോട്ടലുടമ പാലക്കുന്ന് കരിപ്പൊടിയിലെ ദീപക് ഗോപാലൻ്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു.

Reactions

Post a Comment

0 Comments