Home
About
Contact
Ticker
6/recent/ticker-posts
Home
തലച്ചോറിൽ അണുബാധയെ തുടർന്ന് പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചു
തലച്ചോറിൽ അണുബാധയെ തുടർന്ന് പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചു
September 17, 2024
കാസർകോട്: തലച്ചോറിൽ
അണുബാധയെ തുടർന്ന് 17 കാരി മരിച്ചു.
ചന്ദ്രഗിരി ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ പ്ലസ് ടു വിദ്യാർത്ഥി എൻ. എം . വൈഷ്ണവി ആണ് മരിച്ചത്.
മേൽപ്പറമ്പിൽ താമസിക്കുന്ന കോഴിക്കോട് ബാലുശേരി സ്വദേശി ശശിധരൻ-ശുഭ ദമ്പതികളുടെ മകളാണ്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. ഇവിടെ വച്ചാണ് മരണം.
Reactions
Post a Comment
0 Comments
code copy
Most Popular
സ്കൂളിൽ പെൺകുട്ടികളെ യൂണിഫോം അഴിപ്പിച്ച് നിർത്തിയത് വിവാദമായി
June 20, 2025
ഉറങ്ങാൻ കിടന്ന പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായി കണ്ട് കിട്ടുന്നവർ വിവരം അറിയിക്കണംഫോൺ നമ്പർ :9544154697
June 17, 2025
കാഞ്ഞങ്ങാട്ട് 14 വയസുകാരിയെ പീഡിപ്പിച്ചു ഡോക്ടർക്കെതിരെ കേസ്
June 20, 2025
Contact form
0 Comments