Ticker

6/recent/ticker-posts

ചന്ദ്രഗിരി പാലം മുതൽ പ്രസ് ക്ലബ്ബ് ജംഗ്ഷൻ വരെ 19 മുതൽ ഗതാഗത നിരോധനം

കാഞ്ഞങ്ങാട് :കാസര്‍കോട് - കാഞ്ഞങ്ങാട് എസ്.എച്ച് റോഡിൽ പ്രസ് ക്ലബ് ജംഗ്ഷന്‍ മുതല്‍ ചന്ദ്രഗിരി പാലം വരെയുള്ള വാഹനഗതാഗതം  പ്രവർത്തികൾക്കായി സെപ്തംബര്‍ 19 മുതല്‍ 28 വരെ പൂര്‍ണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടിവ് എഞ്ചിനിയർ അറിയിച്ചു  ഈ വഴിയുള്ള  വാഹനങ്ങൾ ദേശീയ പാത വഴി പോകേണ്ടതാണ്.
ട്രാഫിക് പൊലീസിൻ്റെ നിർദ്ദേശം പരിഗണിച്ച് റോഡ് അടക്കുന്നത് നേരത്തേ തീരുമാനിച്ച സെപ്റ്റംബർ 18 ൽ നിന്ന് 19 ലേക്ക് മാറ്റിയതായി പൊതുമരാമത്ത് റോഡ്സ് വിഭാഗം അറിയിച്ചു.
Reactions

Post a Comment

0 Comments