Ticker

6/recent/ticker-posts

മുൻ പ്രവാസി ചുള്ളിക്കരയിലെ പി.എ. മൊയ്തു നിര്യാതനായി

ചുള്ളിക്കര :മുൻ പ്രവാസി ചുള്ളിക്കര ജുമാ മസ്ജിദിന് സമീപത്തെ പി.എ. മൊയ്‌തു 62 നിര്യാതനായി. പഴയകാല സ്വകാര്യ ബസ് ഡ്രൈവറായിരുന്നു.
അർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.
 ഭാര്യ :ഫാത്തിമ ചുള്ളിയോടി കള്ളാർ . മക്കൾ : ബഷീർ ഓസ്ട്രേലിയ, മുനീറ, റഷീദ്‌.  ഇന്ന് ചുള്ളിക്കര ജുമഅത്ത് പള്ളി മൈതാനിയിൽ ഖബറടക്കം നടക്കും.
Reactions

Post a Comment

0 Comments