കാഞ്ഞങ്ങാട് :
വീടിൻ്റെ ഇരുമ്പ് ഗേറ്റ് ഇളകിദേഹത്ത്
വീണ് രണ്ടര വയസുകാരൻ മരിച്ചു. ബാരകൂളിക്കുന്നിൽ ഇന്ന് ഉച്ചക്കാണ് അപകടം. ഉദുമ തെക്കെക്കരയിലെ മാഹിൻ റാസിയുടെ മകൻ അബ്ദുൾ താഹിർ ആണ് മരിച്ചത്. മാങ്ങാട്കൂളിക്കുന്നിലെ ബന്ധു വീട്ടിൽ മാതാവി
നൊപ്പം മെത്തിയതായിരുന്നു കുട്ടി. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
0 Comments