Ticker

6/recent/ticker-posts

കാണാതായ 18 കാരിയെയും 18 കാരനെയും ബംഗ്ളുരുവിൽ കണ്ടെത്തി

കാഞ്ഞങ്ങാട്:കാണാതായ 18 കാരിയെയും
 18 കാരനെയും
 ബംഗ്ളുരുവിൽ കണ്ടെത്തി. ബംഗ്ളുരുവിൽ നിന്നും ഇരുവരെയും ഇന്ന് രാവിലെ അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
അമ്പലത്തറ സ്വദേശിനിയെയും ഉദുമ പാക്യരസ്വദേശിയെയുമാണ് കണ്ടെത്തിയത്. 16 ന് വൈകുന്നേരം മുതലാണ് ഇരുവരുടെയും കാണാതായത്.
പെൺകുട്ടിയുടെ പിതാവിൻെറ പരാതിയിൽ അമ്പലത്തറ പൊലീസ് ഇന്നലെ രാവിലെ കേസെടുത്തിരുന്നു. 18 കാരനെ കാണാതായത് സംബന്ധിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് ഇന്നലെ വൈകീട്ടും കേസെടുത്തു.
ഇരുവരും ബംഗ്ളുരുവിലുള്ളതായി മനസിലാക്കിയ പൊലീസ് ഇന്നലെ തന്നെ ഇവിടെ എത്തിയിരുന്നു.
18 കാരനെ ബേക്കൽ പൊലീസിന് കൈമാറി.
ഇരുവരെയും ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments