പൊലീസ് ഊർജിത അന്വേഷണം നടക്കുന്നു. പയ്യന്നൂർ കുഞ്ഞിമംഗലത്ത് നിന്നുമാണ് കുട്ടിയെ തട്ടിക്കൊണ്ട് വരുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. കർണാടക റജിസ്ട്രേഷനുള്ള സ്കൂട്ടിയിൽ പാണത്തൂർ ഭാഗത്തേക്ക് വരുന്നതായാണ് വിവരം. ഇതേ തുടർന്ന് രാജപുരം പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചു. കെ. എ 66 കെ 9543 നമ്പർ നമ്പർ സ്കൂട്ടിയിലാണ് വരുന്നത്. ഈ നമ്പർ സ്കൂട്ടി ശ്രദ്ധിക്കണമെന്ന് പൊലീസ് സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചു.
0 Comments