ഭീമനടി കാലിക്കടവിലെ കെ. അനിത 53)
ആണ് മരിച്ചത്. കുറച്ച് ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരേതനായ അമ്പൂഞ്ഞി യുടെയും പാറുവിന്റെയും മകളാണ്. ഭർത്താവ് കൊല്ലമ്പാറ പയ്യം കുളത്തെ പരേതനായ ദാമോദരൻ മക്കൾ : പി. നീതു. കുറുഞ്ചേരി . അഖില (അമ്മു )തലയടുക്കം. മരുമക്കൾ: ടി.കെ. സനൂപ് ഗ്രൾഫ് , ഷിബിൻ (മിലിട്ടറി, സഹോദരങൾ: ശാരദ ക്രാലിക്കടവ് . സി.ചന്ദ്രൻ ച്രായ്യോത്ത്, റിട്ട: ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരൻ . പത്മിനി (കാലിച്ചാനടുക്കം) പരേതനായ ബാലകൃഷ്ണൻ.
0 Comments