Ticker

6/recent/ticker-posts

സംസ്ഥാന സ്കൂൾ ഗെയിംസ് സ്വർണ തിളക്കവുമായി എം. അർച്ചനയും നാനി കൃഷ്ണനും

കാഞ്ഞങ്ങാട് :
സ൦സ്ഥാന സ്കൂൾ ഗെയി൦സ് സ്വർണ്ണതിളക്കവുമായി എം. അർച്ചനയും
നാനി കൄഷ്ണനും.
കണ്ണൂർ മുണ്ടയാട് ഇൻഡോർ സേ്റ്റഡിയത്തിൽ വെച്ച് നടന്ന സ൦സ്ഥാന സ്കൂൾ ഗെയി൦സ് തെയ്ക്വോൺഡോ ചാമ്പ്യൻഷിപ്പിൽ 29 കിലോ വിഭാഗത്തിൽ മടിക്കൈ പൂത്ത ക്കാൽ ജി.യു.പി.എസ്
സ്കൂൾ ഏഴാം ക്ലാസ്
 വിദ്യാർത്ഥിനി അർച്ചന സ്വർണം നേടുകയായിരുന്നു. പൂത്തക്കാലിലെ
ബാബുവിൻ്റെ മകളാണ്. കാഞ്ഞങ്ങാട്
തൈക്കോ
ണ്ടോയിലായിരുന്നു പരിശിലനം. ജൂനിയർ
ആൺകുട്ടികളുടെ അണ്ടർ 35 കിലോ കാറ്റഗറി കൄുരുഗി വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടി കാഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കഡറി സ്കൂർ
പത്താ൦ ക്ലാസ് വിദ്യാർത്ഥിയു൦ എസ്.പി.സി. സീനിയർ കേഡറ്റുമായ നാനി കൄഷ്ണൻ. അമേച്ച്വർ,സ്കൂൾ തെയ്ക്വോൺഡോ മൽസരങ്ങളിൽ ക്യുരുഗി,പൂ൦സൈ വിഭാഗത്തിൽ ജില്ലാ, സ൦സ്ഥാന ദേശീയ  ചാ൦പ്യൻഷിപ്പുകളിൽ മത്സരിച്ച് അൻപതോള൦ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.കേരളത്തിനുവേണ്ടി അമേച്ച്വറിൽ രണ്ടു തവണ നാഷണൽ മൽസരിച്ച നാനി സ്കൂൾ തലത്തിൽ തുടർച്ചയായി മൂന്നാ൦ തവണയാണ് നാഷണൽ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ യോഗ്യത നേടിയത്. കഴിഞ്ഞ വർഷ൦  ബെറ്റൂലിൽ  ബ്റോൺസ് മെഡൽ നേടിയിരുന്നു. 
തോയമ്മലിലെ ട്യൂഷൻ മാഷായിരുന്ന കണ്ടത്തിൽ രാധാകൄഷ്ണ
ൻ്റെ മകനാണ്.
ബ്ലാക്ക് ബെൽറ്റുകാരനായ നാനി കൄഷ്ണൻ വെളളിക്കോത്ത് തെയ്ക്വോൺഡോ അക്കാദമിയിൽ പരിശീലന൦ നേടി.
Reactions

Post a Comment

0 Comments