Ticker

6/recent/ticker-posts

അടുത്ത ഏഴ് ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

കാഞ്ഞങ്ങാട് :വടക്കൻ ബംഗാൾ ഉൾക്കടലിനും  ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ  തീരത്തിനും മുകളിലായി ന്യൂനമർദ്ദം  രൂപപ്പെട്ടു.
തെക്കു കിഴക്കൻ  അറബിക്കടലിൽ  ചക്രവാതച്ചുഴി നിലനിൽക്കുന്നു .
കേരളത്തിൽ അടുത്ത 7  ദിവസം വ്യാപകമായി  നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ  04  മുതൽ 09  വരെ  ശക്തമായ മഴയ്ക്കും സാധ്യത. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Reactions

Post a Comment

0 Comments