Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ15 വയസുകാരനെ കാണാതായി

കാസർകോട്:വീട്ടിൽ നിന്നും പോയ15 വയസുകാരനെ കാണാതായി പരാതി. ചെങ്കള ബംബ്രാണി നഗറിലെ യൂസഫിൻ്റ മകൻ അഹമ്മദ് അൻവൈസിനെ യാണ് കാണാതായത്. ഇന്നലെ ഉച്ചക്ക് ഒരു ഒരു മണിയോടെ വീട്ടിൽ നിന്നും പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി. ഇതു വരെ ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് സഹോദരൻ മുഹമ്മദ് അഫ്സൽ പൊലീസിൽ പരാതി നൽകി. വിദ്യാനഗർ പൊലീസ് കേസെടുത്തു. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments