Ticker

6/recent/ticker-posts

യുവാവും 17 വയസുകാരിയായ പെൺകുട്ടിയും തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :യുവാവിനെയും 17 വയസുകാരിയായ പെൺകുട്ടി
യേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പ ഇടത്തോട് സ്വദേശിനിയായ  17 കാരിയും പരപ്പനെല്ലിയറയിലെ കണ്ണൻ്റെ മകൻ രാജഷ് 20 എന്നിവരാണ് മരിച്ചത്. പരപ്പ - ബിരിക്കുളം റോഡിൽ നെല്ലിയറയിൽ ഇന്ന് ഉച്ചക്കാണ് തൂങ്ങി മരിച്ചത്. ജില്ലാ ശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പെൺകുട്ടി പ്ലസ് വൺ വിദ്യാർത്ഥിനിയാണെന്നാണ് വിവരം.
Reactions

Post a Comment

0 Comments