Ticker

6/recent/ticker-posts

മാതാപിതാക്കളെ മുറിയിൽ പൂട്ടിയിട്ട് 19കാരി കാറുമായി സ്ഥലം വിട്ടു

കാസർകോട് :മാതാപിതാക്കളെ വീട്ടിലെ മുറിയിൽ പൂട്ടിയിട്ട ശേഷം 19കാരി കാറുമായി സ്ഥലം വിട്ടു. കയ്യാർ ശാന്തി
യോട് സ്വദേശിനിയെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം 3.30 മണിയോടെയാണ് വീട്ടിൽ നിന്നും പോയത്. കാർ പിന്നീട് മീപ്പിരിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പിതാവിൻ്റെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെയുവാവിനൊപ്പമാണ് യുവതി പോയതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Reactions

Post a Comment

0 Comments