കാഞ്ഞങ്ങാട് :
വെള്ളിക്കോത്ത് സ്വദേശി വാട്ടർ ടാങ്കിൻ്റെ സ്റ്റാൻ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കിഴക്കേ വെള്ളിക്കോത്ത് ഭഗവതി കാവ് റോഡിലെ ശശിധരൻ 52ആണ് മരിച്ചത്. വീടിനു മുകളിലെ ടാങ്കിന്റെ കമ്പിയിലാണ് തൂങ്ങിയത്.ഇന്ന് രാവിലെയാണ് സംഭവം നേരത്തെ കാഞ്ഞങ്ങാട്ടെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.പരേതനായ കുഞ്ഞിരാമന്റെയും മാധവിയുടെയും മകനാണ്.ഭാര്യയും രണ്ട് മക്കളുമുണ്ട്.
0 Comments