കാസർകോട്: ട്രെയിൻ യാത്രക്കിടെ യുവതിയെ ശല്യം ചെയ്ത യുവാവിനെ പിടികൂടി. മംഗ്ളൂ രുവിൽ നിന്നു തിരുവനന്തപുരത്തേക്കു പോവുകയാ യിരുന്ന മലബാർ എക്സ് പ്രസിലായിരുന്നു സംഭവം.ട്രെയിൻ കാസർകോട്ട് എത്തുന്നതിനിടെയാണ് സംഭവം. 20കാരിയായ യുവതിയെയാണ് സഹയാത്രികനായ യുവാവ് ശല്യപ്പെടുത്തിയത്. യുവതി ശല്യം ചെ യ്‌തയാളെ ചോദ്യം ചെയ്തു. തുടർന്ന് പൊലീസിനെ അറിയിച്ചു. യുവാവിനെപൊലീസ് കസ്റ്റഡിയിലെടുത്തു.കർണ്ണാടകഹുബ്ലിസ്വദേശി രാജശേഖര 34 യാണ് റെയിൽവെ പൊലീസിന്റെ പിടിയിലായത്.
0 Comments