Ticker

6/recent/ticker-posts

നീലേശ്വരം വെടിക്കെട്ട് അപകടം ഒരാൾ കൂടി മരിച്ചു മരണം രണ്ടായി

നീലേശ്വരം :നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ
പൊള്ളലേറ്റ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു 
ചൊയ്യങ്കോട് , കിണാവൂർ സ്വദേശി രതീഷാണ് 32  മരിച്ചത്.
കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം.
ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.സാരമായി പൊള്ളലേറ്റ് വെന്റിലേറ്ററിൽ ആയിരുന്നു.
വൈകീട്ട് പരിയാരം മെഡിക്കൽ
കോളേജിൽ പോസ്റ്റ്മോർട്ടം . സംസ്ക്കാരം നാളെ.
Reactions

Post a Comment

0 Comments