കാഞ്ഞങ്ങാട് : റോഡരികിൽ നിന്നും കളഞ്ഞു കിട്ടിയ പണം തിരികെ ഏൽപ്പിച്ച് വിദ്യാർത്ഥിനി. ഗുരുവനം കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ദിവ്യയുടെ മകൾ ജെ.എസ്. ദിയ ആണ് പണം തിരിച്ചു നൽകിയത്. ഇന്നലെ രാവിലെ മാവുങ്കാലിൽ നിന്നും ആണ് പണമടങ്ങിയ പേഴ്സ് വീണ് കിട്ടിയത് 6570 രൂപ അടങ്ങിയ പേഴ്സ് ആണ് ഉടമസ്ഥയെ പൊലീസ് സാന്നിധ്യത്തിൽ ഏൽപ്പിച്ചത്.
0 Comments