Ticker

6/recent/ticker-posts

യുവതി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉദിനൂർ കേണോത്ത് വയലിലെ എം.വി. സുഭാഷിൻ്റെ ഭാര്യ സി. രജനി 40 ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ ഞാലിയിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചു. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി. മെഡിക്കൽ കോളേജിൽ വിദഗധ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കും.
Reactions

Post a Comment

0 Comments